Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ആദരിച്ചു

ആദരിച്ചു

വൈക്കം: ഡോക്ടേർസ് ഡേ അനുബന്ധിച്ച് മുനിസിപ്പൽ 8ാം വാർഡിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പൻസറിയിൽ നടന്ന ചടങ്ങിൽ ഡോ. സി. രഞ്ജിനിയെ മുൻസിപ്പൽ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ ആദരിച്ചു.


ചടങ്ങിൽ വാർഡ് കൗൺസിലർ വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഹരിദാസൻ നായർ, മുൻ കൗൺസിലർ, അനിതാ ജി. നായർ ശശിന്ദ്രൻ നായർ കുടുംബശ്രീ പ്രവർത്തകരായ പ്രിയദർശിനി, വത്സല വിനുമോൾ, പ്രിൻസ് ചാക്കോ, ഷൈൻ കുമാർ,
കുടുംബശ്രീ പ്രവർത്തകരും ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും