അദ്ധ്യാപക ഒഴിവ്
വൈക്കം: എസ്.എം.എസ്.എൻ. വി.എച്ച് എസ്.എസ് (ആശ്രമം സ്കൂളിൽ) കൊമേഴ്സ് വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ അക്കൗണ്ട്സ് അസിസ്റ്റൻ്റ് താത്കാലിക ഒഴിവിലേയ്ക്ക് 21 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.