Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

പ്രകൃതിക്ഷോഭം: അടിയന്തിര സഹായം നൽകി എൻ.എസ്.എസ് യൂണിയൻ

പ്രകൃതിക്ഷോഭം: അടിയന്തിര സഹായം നൽകി എൻ.എസ്.എസ് യൂണിയൻ
പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിനുള്ള അടിയന്തിര സാമ്പത്തിക സഹായം എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോട് കൈമാറുന്നു

വൈക്കം: വരിക്കാംകുന്നിൽ പ്രകൃതിക്ഷോഭത്തിൽ വീട് പൂർണ്ണമായും തകർന്ന കുടുംബത്തിന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ അടിയന്തിര സാമ്പത്തിക സഹായം നൽകി. വാഴത്തറ ദിലീപിൻ്റെ വീടാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. ഈ കുടുംബത്തെ താല്ക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോടിൻ്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ സാമ്പത്തിക സഹായം കൈമാറി. വീട് പുനർ നിർമ്മിക്കുവാൻ സർക്കാർ സഹായവും സാമൂഹിക പ്രസ്ഥാനങ്ങളുടെയും സുമനസ്സുകളുടെയും സഹകരണം ഏകോപിപ്പിക്കാൻ കരയോഗത്തെ ചുമതലപ്പെടുത്തി. യൂണിയൻ ഭാരവാഹികളായ പി.എൻ. രാധാകൃഷ്ണൻ, പി.എസ്. വേണുഗോപാൽ, എസ്. മുരുകേശ്, കരയോഗ ഭാരവാഹികളായ എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും