അദ്ധ്യാപക ഒഴിവ്
വൈക്കം: എസ്.എം.എസ്.എൻ. വി.എച്ച്.എസ് (ആശ്രമം) സ്കൂളിൽ താത്കാലിക ഒഴിവുകളിലേയ്ക്ക് ജൂൺ 5ാം തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ബയോളജി ജൂനിയർ എന്നീ ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.
Comments ()