തിരുവാതിര സംഗീതോത്സവം
വൈക്കം: വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിൻ്റെ പതിനാറാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും വൈക്കം മഹാദേവ അംങ്കണത്തിൽ വിപുലമായ പരിപാടികളോടെ 2026 ഡിസംബർ 22, 23, 24 തീയതികളിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു. സംഗീതാരാധനക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വൈക്കത്തപ്പൻ സംഗീത സേവാ സംഘവുമായി ബന്ധപ്പെടുക. +91 94469 13579, 98953 85964, 7356363647, +91 94954 76961
Comments ()