അധ്യാപക ഒഴിവ്
വൈക്കം: വടക്കേനട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി മലയാളം, യു.പി എസ്.ടി എന്നീ അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 3/6/2026 രാവിലെ 11.00 മണിക്ക് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകുക. ഫോൺ: 9497659467
Comments ()