Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ പാലഭിഷേകം നടത്തി ആഹ്ലാദപ്രകടനം

എസ്. സതീഷ്കുമാർ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ പാലഭിഷേകം നടത്തി ആഹ്ലാദപ്രകടനം

കടുത്തുരുത്തി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ വേറിട്ടൊരു ആഹ്ലാദപ്രകടനം കോട്ടയം കടുത്തുരുത്തിയിൽ നടന്നു. സ്വന്തം പെട്ടി ഓട്ടോറിക്ഷയുടെ പിന്നിൽ കയറി സ്വയം പാലഭിഷേകം നടത്തിയായിരുന്നു ഈ സന്തോഷ പ്രകടന യാത്ര നടന്നത്.

0:00
/1:00

കുറുപ്പന്തറ സ്വദേശി ഫ്രാൻസിസ് ആണ് ഈ പാലഭിഷേക ആഹ്ലാദയാത്രയ്ക്ക് പിന്നിൽ. കടുത്തുരുത്തിയിൽ നിന്ന് കുറുപ്പന്തറ വരെയായിരുന്നു ഈ യാത്ര. വി.ഡി സതീശന് പിന്തുണയുമായി മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഫ്രാൻസിസിൻ്റെ പാലഭിഷേക യാത്ര നടന്നത്. വൈകിട്ടോടെ കടുത്തുരുത്തിയിൽ നിന്നും തുടങ്ങിയ യാത്ര സന്ധ്യയോടെയാണ് കുറുപ്പന്തറയിലെത്തിയത്. കുപ്പികളിൽ പാൽനിറച്ച് സ്വയം തലയിൽ ഒഴിച്ചായിരുന്നു യാത്ര. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച കുറുപ്പന്തറ കവലയിൽ സമാനരീതിയിൽ ഫ്രാൻസിസ് തൻ്റെ പെട്ടി ഓട്ടോറിക്ഷയുടെ പുറകിൽ കയറി നിന്ന് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും