Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

ഐ.പി.എസ് ലഭിച്ച ദേവീ കൃഷ്ണയെ ആദരിച്ചു

ഐ.പി.എസ് ലഭിച്ച ദേവീ കൃഷ്ണയെ ആദരിച്ചു
ഐ.പി.എസ് ലഭിച്ച ദേവീ കൃഷ്ണയെ സീനിയർ ചേമ്പർ വൈക്കം ലീജിയൺ പ്രസിഡന്റ്‌ എസ്.ഡി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

വൈക്കം: ഐ.പി.എസ് ലഭിച്ച ദേവീ കൃഷ്ണയെ സീനിയർ ചേമ്പർ വൈക്കം ലീജിയൺ പ്രസിഡന്റ്‌ എസ്.ഡി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. വൈക്കം ക്ലബ്ബ്‌ അംഗമായ ക്യാപ്റ്റൻ പീതാംബരൻ - പ്രിയ ദമ്പതികളുടെ  മകളാണ്. ബംഗാൾ കേഡറിലാണ് ആദ്യ നിയമനം. സീനിയർ ചേമ്പർ ദേശീയ വൈസ് പ്രസിഡന്റ്‌ കെ.പി. വേണുഗോപാൽ, സെക്രട്ടറി സിദ്ധാർഥൻ, വൈക്കം നന്ദനൻ, അഡ്വ.എം.പി. മുരളീധരൻ, സാബു വർഗീസ്, നാരായണൻ നായ,ർ ട്രഷറർ ബാഹുലയൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും