ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആലപ്പുഴ ജില്ല സെഷൻസ് കോടതി നാളത്തേക്ക് മാറ്റി.

അഞ്ച് പേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
Comments ()