Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

അപൂർവ്വ നിയോഗവുമായി ഹരിസ്വാമി

അപൂർവ്വ നിയോഗവുമായി ഹരിസ്വാമി
എസ്. ഹരിഹരയ്യർ (വലത്ത് ) അഷ്ടമി ശ്രീബലിക്ക് നാദസ്വരം വായിക്കുന്നു

ആർ.സുരേഷ് ബാബു

വൈക്കം: അഷ്ടമിയുടെ ആറാം നാളിൽ നടക്കുന്ന പ്രഭാതശ്രീബലിക്ക് ആറാട്ടുകുളങ്ങര തെക്കേകോയ്മ മഠത്തിൽ എസ്. ഹരിഹരയ്യർ എന്ന ഹരിസ്വാമി നാദസ്വരം വായിക്കുന്നത് ഇത് തുടർച്ചയായ 40-ാം വർഷം. വൈക്കം ക്ഷേത്രകലാപീഠത്തിലെ അദ്ധ്യപകനായിരുന്ന ഹരിസ്വാമി 18-ാം വയസ്സിൽ വൈക്കം മഹാദേവക്ഷേത്രത്തിലാണ് അരങ്ങേറ്റം നടത്തിയത്. കൂടെ വായിക്കുന്ന ദേവസ്വം ബോർഡ് ജീവനക്കാരൻ ടി.വി.പുരം വല്ലാഴത്തുതറ അനിരുദ്ധൻ 18 വർഷമായി ആറാം ഉത്സവനാളിൽ നാദസ്വരം വായിക്കുന്നു. വൈക്കം ബ്രദേഴ്സ് കൂട്ടായ്മയുടെ ഭാരവാഹികളായ അശോകൻ എഴുകണ്ടയിൽ, തോട്ടകം ബാബു, ഡി. കലേഷ്, ബേബി കണ്ടത്തി പറമ്പ് എന്നിവർ ചേർന്ന് ഹരിസ്വാമിയെ ആദരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും