Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും

അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും
അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികത്തിന്റെയും ഉത്സവാഘോഷത്തിന്റെയും ദീപപ്രകാശനം വിജയാ ഫാഷന്‍ ജൂവല്ലറി എം. ഡി. ജി. വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ചേരിക്കല്‍ ദേവസ്വം ബോര്‍ഡിന്റെ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവാഘോഷവും തുടങ്ങി. ക്ഷേത്രനടയില്‍ ചടങ്ങിന്റെ ദീപ പ്രകാശനം വിജയ ഫാഷന്‍ ജൂവല്ലറി എം.ഡി. ജി വിനോദ് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രണവ് പീതാംബരൻ മുഖ്യ കാര്‍മികനായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എം.ആര്‍. രാജേഷ്‌കുമാര്‍, സെക്രട്ടറി മുല്ലശ്ശേരി രാജേഷ്, ഭാരവാഹികളായ എം.ആര്‍. രാജേഷ്, രവി പുത്തന്‍ തറ, അനില്‍, കെ.എന്‍. മണിയപ്പന്‍, വനിത സംഘം ഭാരവാഹികളായ എസ്. പ്രഭ, പി. ശ്യാമള, ദിവാകരന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. ഉദയനാപുരത്തപ്പന്റെ തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പിനും വൈക്കത്തപ്പന്റെ തെക്കും ചേരിമേല്‍ എഴുന്നള്ളിപ്പിനും വരവേല്‍പ്പ് നല്‍കാനും തീരുമാനിച്ചു. വിവിധ ദിവസങ്ങളില്‍ താലപ്പൊലി, നിറമാല ചാര്‍ത്ത്, അഭിഷേകം, അഷ്ട്ദ്രവ്യ ഗണപതി ഹോമം, സര്‍പ്പപൂജ, പ്രസാദഊട്ട്, ദേശതാലപ്പൊലി, കൈകൊട്ടി കളി, കലശാഭിഷേകം, വിശേഷാല്‍ ഉച്ചപൂജ, മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ പ്രധാന ചടങ്ങുകളും പരിപാടികളുമാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും