Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

അറിവിലൂടെ സമ്പന്നമാകുക ശാസ്ത്രത്തില്‍ ഊന്നി ശക്തരാകുക

അറിവിലൂടെ സമ്പന്നമാകുക ശാസ്ത്രത്തില്‍ ഊന്നി ശക്തരാകുക
അറിവിലൂടെ സമ്പന്നമാകുക ശാസ്ത്രത്തില്‍ ഉന്നി ശക്തരാകുക എന്ന സന്ദേശവുമായി എത്തിയ പ്രചരണ യാത്രയ്ക്ക് സ്വീകരണം നല്‍കിയപ്പോള

വൈക്കം: കേന്ദ്രസര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം സഞ്ചരിക്കുന്ന വാഹനത്തില്‍ നടത്തുന്ന വിജ്ഞാന യാത്രയ്ക്ക് വൈക്കം അയ്യർകുളങ്ങര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ശ്രീമഹാദേവ കോളേജിന്റെ നേതൃത്വത്തില്‍  സ്വീകരണം നല്‍കി. 'അറിവിലൂടെ സമ്പന്നമാകുക, ശാസ്ത്രത്തില്‍ ഉന്നി ശക്തരാകുക' എന്ന സന്ദേശത്തോടെയാണ് സഞ്ചരിക്കുന്ന വാഹനം വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തുന്നത്. പര്യടനം നടത്തിയ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിക്ജ്ഞ എടുത്തു. ശ്രീ മഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം. നായര്‍, പ്രിന്‍സിപ്പല്‍ എം. സേതു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സതീഷ് വി. രാജ്, മാനുഷ കെ. ലത്തീഫ്, നീതു സുരേഷ്, എം.എസ്. ശ്രീജ, ആശ ഗിരീഷ്, ജ്യോതി എം. ദേവദാസ് എന്നിവര്‍ സന്ദേശ യാത്രയ്ക്ക് നേതൃത്വം നല്‍കി. അയ്യര്‍ കുളങ്ങര സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ ബിജു മോന്‍, എന്‍.ജി. ഇന്ദിര, ബി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും