Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ അഞ്ച് നില പന്തല്‍ നിര്‍മിക്കും

അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ അഞ്ച് നില പന്തല്‍ നിര്‍മിക്കും
വടക്കേനടയില്‍ നിര്‍മിക്കുന്ന അഷ്ടമി വിളക്ക് വെയ്പ്പ് പന്തലിന്റെ നിധി സമാഹരണം വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിജയാ ഫ്യാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിക്കുന്നു

വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ അഞ്ച് നില ദീപാലങ്കാര പന്തല്‍ നിര്‍മിക്കും. വടക്കേനട അഷ്ടമി വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ നേതൃത്ത്വത്തിലാണ് അലങ്കാര പന്തല്‍ നിർമ്മിക്കുന്നത്. വടക്കേനട അഷ്ടമി വിളക്ക് വെയ്പ്പ് കമ്മറ്റി പതിറ്റാണ്ടുകളായി നടത്തി വരുന്ന ആചാരമണ് വിളക്ക് വെയ്പ്പും വരവേല്‍പ്പും. പന്തല്‍ നിര്‍മാണത്തിന്റെ നിധി സമാഹരണം വടക്കേനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ വിജയാ ഫ്യാഷന്‍ ജ്വവല്ലറി എം.ഡി. ജി. വിനോദ് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രീകാന്ത് ദാമോദരന്‍ കൂപ്പണ്‍ പൂജിച്ച് ഭാരവാഹികള്‍ക്ക് കൈമാറി. വിളക്ക് വെയ്പ്പ് കമ്മറ്റി പ്രസിഡന്റ് അശോകന്‍ വെള്ളവേലി, രക്ഷാധികാരി അജിത് കുമാര്‍, സെക്രട്ടറി സി. ശ്രീഹര്‍ഷന്‍, ജോയിന്‍ സെക്രട്ടറി കെ.വി. ജീവരാജന്‍, ബിനോയ് തന്ത്രിമഠ, കെ.കെ. കുട്ടപ്പന്‍, ഉണ്ണികൃഷ്ണന്‍, സുര കാലാക്കല്‍, വിജയന്‍ വല്ലൂര്‍മഠ, സുരേന്ദ്രന്‍ കാലാക്കല്‍, എന്‍. പീതാംബരന്‍, ജി.വി. പൊന്നപ്പന്‍, എന്‍. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും