Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നാളെ ആരംഭിക്കും

മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നാളെ ആരംഭിക്കും

വൈക്കം: മറവൻതുരുത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം മെയ് 16 മുതൽ 21 വരെ തീയതികളിൽ നടക്കും. അഷ്ടബന്ധകലശത്തിന്
ക്ഷേത്രം തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തിമാരായ അനന്തൻ പോറ്റി, വിപിൽ കൃഷ്ണ എന്നിവർ സഹകാർമികത്വം വഹിക്കും.
തിരുവിതാംകൂർ രാജമുദ്രചാർത്തിയ വീരശ്രൃംഖല കരസ്ഥമാക്കിയ ക്ഷേത്രവാദ്യകലാചാര്യൻ തേരൊഴി രാമകുറുപ്പിനെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രദേവസ്വം ആദരിക്കും.

ഒന്നാം ദിവസം.
ആചാര്യവരണം, സ്ഥലശുദ്ധി, അങ്കുരാരോപണം, പ്രസാദശുദ്ധി, രക്ഷോഘ്ന ഹോമം. രണ്ടാം ദിവസം.
ധാര, പ്രായശ്ചിത്ത ഹോമം. മൂന്നാം ദിവസം. പ്രോക്ത ഹോമം. നാലാം ദിവസം.
ദേവശാന്തി ഹോമം, നാശാന്തി ഹോമം, ചോരശാന്തി ഹോമം. അഞ്ചാം ദിവസം.
തത്വകലശാഭിഷേകം, ബ്രഹ്മകലശപൂജ, ഖണ്ഡബ്രഹ്മ കലശപൂജ, കുംദേശ കർക്കരികലശപൂജ, പരികലശപൂജ.

ആറാം ദിവസം.
അഷ്ടബന്ധകലശം രാവിലെ 7.53 നും 10.04 നും മധ്യേ, തുടർന്ന് ബ്രഹ്മകലശാഭിഷേകം, അവശ്രാവപ്രോക്ഷണം, ശ്രീഭൂതബലി, അന്നദാനം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും