ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർക്ക് പരിക്ക്
പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു പരിക്കേറ്റ യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്‌നമ്മ (78), ഗൗരി ഗിരീഷ് (13), ഗായത്രി (I5), ബിന്ദു (53) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മണ്ണടി ശാല ഭാഗത്ത് വച്ചായിരുന്നു അപകടം.
Comments ()