Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈദ്യുതി മുടങ്ങിയാൽ സേവനം മുടങ്ങുന്ന സർക്കാർ സ്ഥാപനം ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈദ്യുതി മുടങ്ങിയാൽ സേവനം മുടങ്ങുന്ന സർക്കാർ സ്ഥാപനം ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

അയ്യപ്പസംഗമത്തിൽ ഞെട്ടിക്കുന്ന ക്രമക്കേട്!

അയ്യപ്പസംഗമത്തിൽ ഞെട്ടിക്കുന്ന ക്രമക്കേട്!

അയ്യപ്പസംഗമത്തിൽ ഞെട്ടിക്കുന്ന ക്രമക്കേട്! നടക്കാത്ത ഭജനയ്ക്കും 8 ലക്ഷത്തിന്റെ ബില്ല്! നന്ദഗോവിന്ദം ഭജൻസിന് 8 ലക്ഷം രൂപ കൊടുത്തെന്ന് ബിൽ. അയ്യപ്പസംഗമത്തിന് പമ്പയിൽ ഒഴുക്കിയത് പത്ത് കോടിയോളം എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് . കൊടുത്ത് തീർത്തത് 6.64 കോടി രൂപ, കൊടുത്ത് തീർക്കാനുള്ളത് 4.35 കോടി രൂപയെന്നും റിപ്പോർട്ടിൽ. ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയിൽ ശുപാർശ നൽകി പ്രത്യേക അന്വേഷണ സംഘം

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും