Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നവോത്ഥാന മൂല്യങ്ങൾ ബലികഴിക്കില്ല: കെ.പി.എം.എസ്

ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നവോത്ഥാന മൂല്യങ്ങൾ ബലികഴിക്കില്ല: കെ.പി.എം.എസ്
കെ.പി. എം.എസ് കടുത്തുരുത്തി യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന ഖജാൻജി അഡ്വ.എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കടുത്തുരുത്തി: ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നവോത്ഥാന മൂല്യങ്ങൾ ബലികഴിക്കില്ലന്നും അധികാരത്തിന് വേണ്ടിയും ആനുകൂല്യങ്ങൾക്കുമായി അടിക്കടി നിലപാടുകൾ മാറ്റുന്ന സംഘടനയല്ല കെ.പി.എം.എസ് എന്നും സംസ്ഥാന ഖജാൻജി അഡ്വ.എ. സനീഷ് കുമാർ പറഞ്ഞു. കെ.പി.എം.എസ് 55 - ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കടുത്തുരുത്തി യൂണിയൻ വാർഷിക സമ്മേളനം ടി.എസ്. രജികുമാർ നഗറിൽ (കടുത്തുരുത്തി കടുപ്പുരാൻ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു സനീഷ് കുമാർ.        യൂണിയൻ പ്രസിഡന്റ് പി.ടി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ അജിത്ത് കല്ലറ, സന്തോഷ്കുമാർ പായിപ്പാട് യൂണിയൻ ഭാരവാഹികളായ കെ.കെ.രാജൻ, സി.വി. മധു, സി.കെ. മധു, പി.കെ. സുനിൽകുമാർ, സി.ആർ. പ്രശാന്ത്, സുനിത തങ്കച്ചൻ, കെ.ആർ. ബിന്ദു മോൾ, മനോഹരി വസന്തൻ തുടങ്ങിയവർ സം സാരിച്ചു. യൂണിയൻ സെക്രട്ടറി ഒ.ടി. പുഷ്ക്കരൻ  പ്രവർത്തന റിപ്പോട്ടും, ഖജാൻജി വി.എ. പൊന്നപ്പൻ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അജിത്ത് കല്ലറ (പ്രസിഡന്റ്), കെ.കെ. രാജൻ, പി.കെ. സുനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ), പി.ടി. സുകുമാരൻ (സെക്രട്ടറി), ഒ.ടി. പുഷ്ക്കരൻ, സി.വി. മധു (അസിസ്റ്റന്റ് സെക്രട്ടറിമാർ), വി.എ. പൊന്നപ്പൻ (ഖജാൻജി ) എന്നിവരടങ്ങിയ 21 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും