Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതി വാർഷികം

ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതി വാർഷികം
ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതിയുടെ വാർഷിക യോഗം കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കേശവചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഭാരതീയ വിചാര കേന്ദ്രം വൈക്കം സ്ഥാനീയ സമിതിയുടെ വാർഷിക യോഗം കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കേശവചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈക്കം സമൂഹത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഇ.എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വടയാർ സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.പി രാധാകൃഷ്ണ ബാബു, പി.സി. സജി, ആർ. രമേശ് ബാബു, കെ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. ഇ.എസ്. രമേശൻ (പ്രസിഡൻ്റ് ) ഡോ.എം.എസ്. ഗോപാലകൃഷ്ണൻ (വർക്കിംഗ് പ്രസിഡൻ്റ് ) കെ.പി. രാധാകൃഷ്ണ ബാബു, മോഹൻ ഡി. കളത്തിൽ (വൈസ് പ്രസിഡൻ്റ്) ആർ. രമേഷ് ബാബു (സെക്രട്ടറി) കെ. സുരേഷ് ബാബു ബാലചന്ദ്രൻ (ജോ സെക്രട്ടറി) കെ.വി.പൊന്നപ്പൻ (ട്രഷറർ) എം.പി. മുകുന്ദൻ, ഡോ. ഷഡാനനൻ നായർ, ടി.ജെ. ജയപ്രകാശ് (സംസ്ഥാന പ്രതിനിധി സഭ) എന്നിവരെ തിരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും