Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികളെ തിരഞ്ഞെടുത്തു

വൈക്കം. 1468 മുത്തേടത്തുകാവ് എൻ.എസ്.എസ് കരയോഗം പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി. യൂണിയൻ കമ്മറ്റി അംഗം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഖിൽ ആർ. നായർ, മുരുകേശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രാകേഷ്. ടി. പിള്ള (പ്രസിഡൻ്റ്), ജയകുമാർ. എം (സെക്രട്ടറി), രാജശേഖരൻ. പി (ട്രഷറർ), വിനീത്. വി. നായർ (വൈസ് പ്രസിഡൻ്റ്), കെ. കൃഷ്ണൻകുട്ടി നായർ (ജോയിൻ്റ് സെക്രട്ടറി), കെ.ബി. ജയചന്ദ്രൻ നായർ, രതീഷ് പ്രഭാകരൻ പയറാട്ട് (കമ്മറ്റി അംഗങ്ങൾ). യൂണിയൻ പ്രതിനിധികളായി രാജശേഖരൻ. പി, കെ.ബി. ജയചന്ദ്രൻ നായർ എന്നിവരേയും ഇലക്ടറൽ റോൾ പ്രതിനിധിയായി രാജശേഖരൻ. പി യേയും തിരഞ്ഞെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും