Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു

വൈക്കം: മൂത്തേടത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് ദിനത്തിൽ ഭഗവതി ഭക്തിഗാന ആൽബം പ്രകാശനം നടന്നു. നടതുറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ഭക്തകവിയും പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ വൈക്കം രാമചന്ദ്രൻ എഴുതിയ മൂത്തേടത്ത് കാവ് ഭഗവതി ഭക്തിഗാന ആൽബത്തിന്റെ പ്രകാശനമാണ് നടന്നത്.

ഭക്തിഗാന ആൽബ പ്രകാശനം ഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എ കെ. ബിനിമോൻ മുഖ്യ അതിഥിയായിരുന്നു. ഗാന രചയിതാവ് വൈക്കം രാമചന്ദ്രൻ, ഹരിഹരൻ നമ്പൂതിരി, മുൻ ശബരിമല മേൽശാന്തി ഇടമന ദാമോദരൻ പോറ്റി, കേരള സാഹിത്യ സമാജം സംസ്ഥാന സെക്രട്ടറി പി സോമൻ പിള്ള തുടങ്ങിയവരും ഗാനപ്രകാശന ചടങ്ങിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും