Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

ഫ്രീ സിം, ഫ്രീ പോർട്ടിങ് & ഫ്രീ റീചാർജ് മേള

ഫ്രീ സിം, ഫ്രീ പോർട്ടിങ് & ഫ്രീ റീചാർജ് മേള

വൈക്കം: വർഷവസാന ഓഫറുമായി ബി.എസ്.എൻ.എൽ. നാളെ മാർച്ച്‌ 31 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 5വരെ വൈക്കം ടെലിഫോൺ എക്സ്ചേഞ്ചിൽ വച്ച് ഫ്രീ പോർട്ടിങ് മേള നടത്തുന്നു. പോർട്ട്‌ ചെയ്യുന്ന കസ്റ്റമർക്ക് 249 രൂപയുടെ ഫ്രീ റീചാർജും ലഭിക്കുന്നു. അതിൽ 35 ദിവസം പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2 ജി.ബി ഡാറ്റായും ലഭിക്കുന്നു. കൂടാതെ പുതിയ നമ്പർ സെലക്റ്റ് ചെയ്തെടുക്കാനും കേടായ സിം മാറ്റാനും പഴയ 2 ജി, 3 ജി സിം മാറ്റി 4 ജി സിം ആക്കാനും സാധിക്കും. ആധാർ നമ്പർ മാത്രം കൊണ്ടുവന്നാൽ മതി. അതുപോലെ ഹൈസ്പീഡ് ഇന്റർനെറ്റ്‌ കണക്ഷൻ ബുക്ക്‌ ചെയ്യാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക് 9495571782, 9778378892 എന്നീ നമ്പറിൽ വിളിക്കുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും