Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ചെമ്പ് പഞ്ചായത്തിലൂടെ തുറന്ന വാഹനത്തിൽ കെ. ബിനിമോൻ

ചെമ്പ് പഞ്ചായത്തിലൂടെ തുറന്ന വാഹനത്തിൽ കെ. ബിനിമോൻ
യു.ഡി.എഫ് സ്ഥാനാർഥി കെ. ബിനിമോന് ചെമ്പ് അങ്ങാടിയിൽ നൽകിയ സ്വീകരണം

വൈക്കം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. ബിനിമോന്‍ ചെമ്പ്  പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി. ചെമ്പ് പഞ്ചായത്തിലെ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി തുരുത്തുമ്മ, ഏനാദി, ചാലുങ്കൽ, ചെമ്പങ്ങാടി മാത്തുകൾ, കാട്ടിക്കുന്ന് മുറിഞ്ഞപുഴ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ബ്രഹ്മമംഗലത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. ഷിബു, കെ.കെ. മോഹനനൻ, കെ.സി. തോമസ്, എൻ.എം. താഹ, പി.പി. സിബിച്ചൻ, കബീർ വട്ടപ്പറമ്പിൽ, റെജി മേച്ചേരി, എസ്. ശ്യാംകുമാർ, മോനു ഹരിദാസ്, എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ബിനി മോൻ രാവിലെ മറവൻതുരുത്ത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കാൽനടയായി പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും