Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ജപ്പാനിൽ ശക്തമായ ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് അനിശ്ചിതത്വത്തിൽ; കരാറെടുക്കാൻ ആരുമില്ല ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ ജപ്പാനിൽ ശക്തമായ ഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് അനിശ്ചിതത്വത്തിൽ; കരാറെടുക്കാൻ ആരുമില്ല ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം: തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഏഴു വർഷത്തെ വേദനയ്ക്കും അപമാനത്തിനും ഒടുവിൽ നീതി; രമേശൻ കള്ളനല്ലന്ന് കോടതി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മനസ്സിന് തണലായി ‘സാന്ത്വന മേള’: ഉദയനാപുരത്ത് ജീവനിലയം അന്തേവാസികളുടെ കലാവിരുന്ന് വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ
|
Loading Weather...
Follow Us:

ചെമ്പിലരയൻ ബോട്ട്ക്ലബ് നേതൃയോഗം

ചെമ്പിലരയൻ ബോട്ട്ക്ലബ് നേതൃയോഗം
ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃയോഗം ബോട്ട് ക്ലബ് പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃയോഗം ഗ്രീൻ ഐലൻഡ് റിസോർട്ടിൽ ബോട്ട് ക്ലബ് പ്രസിഡൻ്റ് എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ. കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. നെഹ്റുട്രോഫി ചീഫ് കോർഡിനേറ്റർ കുമ്മനം അഷറഫ് മുഖ്യപ്രസംഗം നടത്തി.

ഈ വർഷത്തെ ചെമ്പിലരയൻ ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന ഗവൺമെന്റിനോട് യോഗം അഭ്യർത്ഥിച്ചു.  ട്രഷറർ കെ.എസ്. രത്നാകരൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ, പി.കെ. വേണുഗോപാൽ, പി.എ. രാജപ്പൻ എന്നിവർ പ്രസംഗിച്ചു.  

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും