Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ചികിത്സാ സഹായം നൽകി

ചികിത്സാ സഹായം നൽകി
മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം സി. സുരേഷ്‌കുമാർ ചികിൽസാസഹായം കൈമാറുന്നു

വൈക്കം: മറവന്തുരുത്തിൽ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം നൽകി. മറവന്തുരുത്ത് എന്റെ ഗ്രാമം എന്ന പേരിൽ മെർച്ചന്റ് നേവി ക്യാപ്റ്റൻ ആയ രാകേഷ് വിളങ്ങാട്ടിലിൻ്റെ നേതൃത്വത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പിന്റെ 47 -മത് ചികിത്സാ സഹായം വിതരണം ചെയ്തത്. മറവന്തുരുത്ത്, ആലിഞ്ചുവട് നിവാസികളും അർബുദ രോഗികളും ആയ രണ്ട് പേർക്കാണ് സഹായം നൽകിയത്. മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം സി. സുരേഷ്‌കുമാർ ചികിൽസാസഹായം കൈമാറി. ഗ്രൂപ്പ് അഡ്മിന്മാർ ആയ അഡ്വ. ഡി സുഭാഷ് ചന്ദ്രൻ, ബെൻഷാദ് എന്നിവർക്ക് പുറമേ ഉപദേശക സമിതി അംഗങ്ങൾ ആയ ഷൗക്കത്ത് മറവൻ, അഡ്വ. പി.ആർ. പ്രമോദ്, സജി നടുക്കരി, നിശാന്ത് എന്നിവർ പങ്കെടുത്തു. അഡ്മിൻ കെ.ജി ചന്ദ്രൻ, ഉപദേശക സമിതി അംഗങ്ങൾ ആയ റോയ് പി കുര്യാക്കോസ്, ബിനുമോഹൻ, റിയാസ് എന്നിവർ സഹായ നിധി സമാഹരണത്തിന് നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും