Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ചരമ വാര്‍ഷിക ചടങ്ങുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 7 വീല്‍ചെയറുകള്‍ നല്‍കി

ചരമ വാര്‍ഷിക ചടങ്ങുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 7 വീല്‍ചെയറുകള്‍ നല്‍കി
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്കും ഇടയാഴം ഹെല്‍ത്ത് സെന്ററിലേയ്ക്കും നല്‍കിയ വീല്‍ചെയറുകളുടെ വിതരണം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വേമ്പനാട് ഗ്രൂപ്പ് ഉടമ പുഷ്പദാസിന്റെ ഭാര്യ പുഷ്പവല്ലിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിൽ നിര്‍ദ്ധനരായ രോഗികള്‍ക്ക് വേണ്ടി വേമ്പനാട് ഗ്രൂപ്പ് വൈക്കം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് 5 വീല്‍ചെയറുകളും ഇടയാഴം ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിലേയ്ക്ക് 2 വീല്‍ചെയറുകളും നല്‍കി. കസേരകളുടെ വിതരണയോഗം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആശുപത്രി ആര്‍.എം.ഒ. ഡോ:  ബിജു ഫിലിപ്പ്  ഏറ്റുവാങ്ങി. യോഗത്തില്‍ സുന്ദരന്‍ അറയ്ക്കല്‍, കെ.കെ. ചന്ദ്രബാബു, എന്‍. അനില്‍ ബിശ്വാസ്, ടി.ആര്‍. ജയന്‍, കുടുംബാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും