Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ചരമവാർഷിക ദിനാചരണം

ചരമവാർഷിക ദിനാചരണം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമര സേനാനിയും കോൺഗ്രസ് നേതാവും മുൻ എം..എൽ.എ യുമായിരുന്ന കെ.ആർ. നാരായണൻ്റെ അൻപത്തിരണ്ടാമത് ചരമവാർഷിക ദിനാചരണം നടന്നു. അനുസ്മരണ സമ്മേളനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം പി.ആർ. സോന ഉദ്ഘാടനം ചെയ്തു. സാമൂഹ്യ മാറ്റത്തിന് വേണ്ടി ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തിയ മനുഷ്യസ്നേഹി ആയിരുന്നു കെ.ആർ.നാരായണനെന്ന് സോന പറഞ്ഞു.കേരളത്തിലെ പൊതുവായ സാമൂഹിക പരിഷ്കരണത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം തലയോലപ്പറമ്പിന്റെ സമഗ്ര വികസനത്തിനും അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കെ.ആർ. നാരായണൻ. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു. മോഹൻ ഡി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എം. താഹ, ബി. അനിൽക്കുമാർ, പി.വി.പ്രസാദ്, അഡ്വ. പി.പി. സിബിച്ചൻ, അഡ്വ. എ.സനീഷ് കുമാർ, കെ. സിയാദ് ബഷീർ, എം.ജെ. ജോർജ്, കെ.ഡി. ദേവരാജൻ, കെ.ജെ. സണ്ണി, മോഹൻ കെ. തോട്ടുപുറം, കുര്യാക്കോസ് തോട്ടത്തിൽ, വി.സി. ജോഷി, എസ്. ശ്യാംകുമാർ, കെ.കെ. കൃഷ്ണകുമർ, എസ്. ജയപ്രകാശ്, ആർ. അനീഷ്, പി.വി. സുരേന്ദ്രൻ, പ്രമോദ് സുഗുണൻ, വിജയമ്മ ബാബു, കെ. ബിനിമോൻ, അനിത സുഭാഷ്, സി.ജി. ബിനു, ബാബു പൂവനേഴൻ, കുമാരി കരുണാകരൻ, പോൾ സെബാസ്റ്റ്യൻ, ജയേഷ് മാമ്പള്ളി, സീതു ശശിധരൻ, സിന്ധു ഷാജി, വി.ജെ. ബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും