ദൈവകാരുണൃ അഭിഷേക ധൃാനം 15 ന് തുടങ്ങും
വൈക്കം: ദിവീന മിസരി കോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതൃത്ത്വത്തില്‍ അഞ്ച് ദിവസത്തെ താമസിച്ചുള്ള ദൈവകാരുണൃാഭിഷേക ധൃാനം 15 മുതല്‍ 19 വരെ ചേര്‍ത്തല 11-ാം മൈല്‍ മായിത്തറ തിബേരിയാസ് സ്‌നേഹതീരം ധൃാനകേന്ദ്രത്തില്‍ നടത്തും. ഡയറക്ടര്‍ ഫാ. തോമസ് ഷൈജു ചിറയില്‍ ആണ് ധൃാനം നയിക്കുന്നത്. വിവരങ്ങള്‍ക്ക്: 8547785020, 9895711709