Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆
|
Loading Weather...
Follow Us:

ഡൽഹി വൈക്കം സംഗമം ദക്ഷിണാമൂർത്തി സംഗീതോത്സവം

ഡൽഹി വൈക്കം സംഗമം ദക്ഷിണാമൂർത്തി സംഗീതോത്സവം

ന്യൂഡെൽഹി: വൈക്കത്തിന്റെ ആത്മീയതയും സാംസ്കാരിക പാരമ്പര്യവും ഇന്ദ്രപ്രസ്ഥത്തിൽ പ്രതിദ്ധ്വനിപ്പിക്കുന്ന ഡൽഹി വൈക്കം സംഗമം ഈ വർഷത്തെ വൈക്കത്തഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി 30 മുതൽ ഡിസംബർ 13 വരെ ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിലെ ശബരി മണ്ഡപത്തിൽ വി. ദക്ഷിണാമൂർത്തി സംഗീതോത്സവം നടത്തും. ശുദ്ധസംഗീതത്തിൻ്റെ നിത്യോപാസകനായിരുന്ന  വി. ദക്ഷിണാമൂർത്തിയുടെ വൈക്കത്തപ്പനോടുള്ള അഗാധമായ ഭക്തിയും സംഗീതത്തിനായി സമർപ്പിക്കപ്പെട്ട ജീവിതവും അനുസ്മരിപ്പിക്കുന്ന സംഗീതാരാധനയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും