|
Loading Weather...
Follow Us:
BREAKING

ദദ്ധ്യാന്നം' ആരംഭിച്ചു

വൈക്കം: ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ വിശേഷാൽ നിവേദ്യമായ 'ദദ്ധ്യാന്നം' ആരംഭിച്ചു. 26 വരെ രാവിലെ 8ന്  ഉഷ:പൂജക്കാണ് നിവേദ്യം നടക്കുക. ഉണക്കലരി, പച്ച കുരുമുളക്, തൈര്, ഉപ്പുമാങ്ങ, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവമാണ് നേദിക്കുക. തൃശൂർ പുതുകാട് രാപ്പാൾ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലും നടന്നു വരുന്നുണ്ട്.