Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഡോ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാഞ്ഞത് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായി - ഡോ. കെ.ജി. പത്മകുമാര്‍

ഡോ.  മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാഞ്ഞത് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായി - ഡോ.   കെ.ജി. പത്മകുമാര്‍
കുട്ടനാട് സംയുക്ത സമിതി വൈക്കത്ത് സംഘടിപ്പിച്ച ഡോ. മാധവ് ഗാഡ്ഗില്‍ അനുസ്മരണം പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ.ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഡോ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ച് ഒരു ശാസ്ത്രിയ രേഖയാണെന്നും, അതിലെ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് നിശ്ചിത പരിതിവരെ പരിഹരിക്കാമായിരുന്നുവെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. കുട്ടനാട് സംയുക്ത സമിതി വൈക്കത്ത് സംഘടിപ്പിച്ച ഡോ. മാധവ് ഗാഡ്ഗില്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേകവലയിലെ എന്‍.എസ്.എസ്. കരയോഗം ഹാളില്‍ നടന്ന സമ്മേളനത്തില്‍ കുട്ടനാട് സംയുക്ത സമിതി ചെയര്‍മാന്‍ കെ. ഗുപ്തന്‍ അദ്ധ്യക്ഷത വഹിച്ചു. വേമ്പനാട് കായല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ എസ്. ശ്രേയസ് മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി.സി. ബേബി, എം.കെ. ഷിബു, എം.കെ. മഹേഷ്, കെ.കെ. മണിലാല്‍, പി.കെ. വേണു, പ്രവീണ്‍ കെ. മോഹന്‍, എസ്. ചന്ദ്രശേഖരന്‍, സി.എസ്. ജോര്‍ജ്ജ്, ഡോ. കെ.ടി. റജികുമാര്‍. വി.എന്‍. വാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും