Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

ഡ്രസ് ബാങ്ക് തുറന്നു

ഡ്രസ് ബാങ്ക് തുറന്നു
ഡ്രസ് ബാങ്കിൻ്റെ പ്രവർത്തനം നഗരസഭ ചെയർമാൻ അബ്‌ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വലിയ കവല ശ്രീ ധർമശാസ്‌താ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ഡ്രസ് ബാങ്ക് തുറന്നു. താലൂക്ക് ആശുപത്രിയിൽ എത്തുന്ന നിർധന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്രദമാകും വിധമാണ് ഡ്രസ് ബാങ്കിൻ്റെ പ്രവർത്തനം. നഗരസഭ ചെയർമാൻ അബ്‌ദുൽ സലാം റാവുത്തർ ഡ്രസ് ബാങ്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, കെ.ബി. ഗിരിജാ കുമാരി, കൗൺസിലർ ഗീത പുരുഷൻ, ആർ.എം.ഒ ഡോ. ബിജു ഫിലിപ്പ്, എൽ.എസ്. സുമേഷ്, നഴ്‌സിംഗ് സൂപ്രണ്ട് പ്രിയംവദ, ക്ഷേത്രം മാനേജർ വിനോദ് കെ. നായർ, വി.എച്ച്‌.പി ജില്ലാ സെക്രട്ടറി മോഹനചന്ദ്രൻ നായർ, പ്രഖണ്ഡ് പ്രസിഡൻ്റ് അജിത് ബാബു, സെക്രട്ടറി ഗോപാലകൃഷ്ണൻ, സ്‌ഥാനീയ സമിതി പ്രസിഡന്റ്റ് വാസുദേവൻ നായർ, കെ.ജി. രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും