Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പി.ആർ. സരീഷ് കുമാർ( പ്രസിഡൻ്റ്) റഫീഖ് പാണംപറമ്പിൽ (സെക്രട്ടറി) സൗമ്യ പി. രവീന്ദ്രൻ (ട്രഷറർ)

വൈക്കം: കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ വാർഷിക സമ്മേളനം വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ ചേർന്നു. ഏരിയ പ്രസിഡൻറ് സരിത ദാസ് പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം. ഹാജറ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.ആർ. സരീഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ആർ. സരീഷ് കുമാർ (പ്രസിഡൻ്റ്),സിനിൽകുമാർ കെ. വി, വിബിതാ മോഹൻ(വൈസ് പ്രസിഡൻ്റുമാർ), റഫീഖ് പാണംപറമ്പിൽ(സെക്രട്ടറി), ഇ.വി. ലെനിൻ, എസ്. സനീഷ്(ജോയിൻ്റ് സെക്രട്ടറിമാർ), സൗമ്യ. പി. രവീന്ദ്രൻ(ട്രഷറർ) ടി.സി. ജയൻ, സജിൽ കുര്യാക്കോസ്(ഓഡിറ്റർമാർ), ജാസ്മിൻ സി.എ (വനിത സബ്കമ്മറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 2026 ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ സമ്മേളനം തീരുമാനിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും