Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

ദേശക്കാവടിയും ഇളനീര്‍ തീര്‍ത്ഥാടന ഘോഷയാത്രയും

ദേശക്കാവടിയും  ഇളനീര്‍ തീര്‍ത്ഥാടന ഘോഷയാത്രയും
തൃപ്പക്കുടം ക്ഷേത്രത്തിലേയ്ക്ക് നടത്തിയ ദേശക്കാവടിയുടെയും ഇളനീര്‍ തീര്‍ത്ഥാടനത്തിന്റെയും ദീപപ്രകാശനം ശബരിമല മുന്‍ കീഴ്ശാന്തി സുരേഷ് ആര്‍. പോറ്റി നിര്‍വ്വഹിക്കുന്നു

വൈക്കം: ശിവരാത്രിയോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് തലയാഴം പുറമന ഭക്തജനങ്ങളുടെ നേതൃത്ത്വത്തില്‍ ദേശദേവനായ തലയാഴം തൃപ്പക്കുടത്തപ്പന്റെ സന്നിധിയിലേക്ക് ഇളനീര്‍ ഘോഷയാത്രയും ദേശക്കാവടിയും നടത്തി. ഞായറാഴ്ച വൈകിട്ട് 3 ന് ഇളനീര്‍ തീര്‍ത്ഥാടനത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍ കീഴ്ശാന്തി സുരേഷ് ആര്‍. പോറ്റി നിര്‍വഹിച്ചു. ശിങ്കാരിമെളത്തിന്റെ അകമ്പടിയോടെയാണ് ഇളനീര്‍ തീര്‍ത്ഥാടന ഘോഷയാത്രയും ദേശക്കാവടിയും പുറപ്പെട്ടത്. തൃപ്പക്കുടം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്. അനില്‍ കുമാറും സംഘാടകരും നേതൃത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും