Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ദേശതാലപ്പൊലി ഭക്തി സാന്ദ്രം

ദേശതാലപ്പൊലി ഭക്തി സാന്ദ്രം
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വടക്കുപുറത്ത് ദേശഗുരുതിയുടെ ഭാഗമായി ഇടപ്പള്ളി അഞ്ചുമന വിശ്വകര്‍മ്മ ധര്‍മ്മോദ്ധാരാണ സമാജം 18,19 ശാഖകളുടെ നേതൃത്വത്തില്‍ നടത്തിയ ദേശതാലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നു

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ 6 ന് നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ ഭാഗമായി വൈക്കം ഇടപ്പള്ളി അഞ്ചുമന വിശ്വകര്‍മ്മ ധര്‍മ്മോദ്ധാരണ സമാജത്തിന്റെ 18, 19 ശാഖകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ ദേശതാലപ്പൊലി ഭക്തി നിര്‍ഭരമായി. കൊട്ടാരപ്പള്ളി ജംഗ്ഷനില്‍ നിന്നും ഭഗവതിയുടെ വിഗ്രഹം രഥത്തില്‍ എഴുന്നള്ളിച്ചാണ് താലപ്പൊലി പുറപ്പെട്ടത്. വൃതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ താലങ്ങളില്‍ നിറദീപങ്ങളുമായി താലപ്പൊലിയില്‍ അണി നിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ താലപ്പൊലി വൈകിട്ട് ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണം വെച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. പ്രസിഡന്റുമാരായ മനോജ് സി. ശങ്കര്‍, രഞ്ജിത് പുന്നക്കല്‍, സെക്രട്ടറിമാരായ ഷാജി മാറപ്പാടി, ഷാജി കീരേഴത്ത്, മഹിളാ സമാജം ഭാരവാഹികളായ ലത പുന്ന്ക്കല്‍, രാജി അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും