Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും
|
Loading Weather...
Follow Us:

എറണാകുളത്ത് പരീക്ഷയ്‌ക്കെത്തിയ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

എറണാകുളത്ത് പരീക്ഷയ്‌ക്കെത്തിയ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം: പാലക്കാട്‌ സ്വദേശി ലേന ജോണ്‍( 23) മരിച്ചത്. തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് ലേന ജോൺ. ഉപരിപഠനത്തിനായുള്ള ഐ.ഇ.എല്‍.ടി.എസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലേനയ്ക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്. പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലേന ബുധനാഴ്ചയാണ് പരീക്ഷയ്ക്കായി എറണാകുളത്ത് എത്തിയത്. പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില മെച്ചപ്പെട്ടില്ല. വൈകാതെ സ്ഥിതിഗതികള്‍ ഗുരുതരമാവുകയും ലേനയുടെ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ലേന മരണത്തിന് കീഴടങ്ങുകയായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും