|
Loading Weather...
Follow Us:
BREAKING

എല്ലാ വാർത്തകളും

അന്താരാഷ്ട്ര വാര്‍ത്തകൾ 5:59 വൈകുന്നേരം

പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്

Latest Report 5:57 വൈകുന്നേരം

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ‌ എംബസിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നൽകി. എല്ലാവരും ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ: cons1.telaviv@mea.gov.in ഇറാനിലെ

Latest Report 5:40 വൈകുന്നേരം

മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാകമ്മറ്റി പുതിയ ജനപ്രതിനിധികളെ ആദരിച്ചു

വൈക്കം: മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആദരവ് നല്‍കി. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.ജെ. സണ്ണി, കൗണ്‍സിലര്‍മാരായ പി.ഡി. പ്രസാദ്, അംബികാ രാജേന്ദ്രന്‍, സോണി സണ്ണി, പഞ്ചായത്ത് മെമ്പര്‍മാരായ സുകന്യ സുനില്‍ മറവന്തുരുത്ത്, അഭിലകുശന്‍ വെച്ചൂര്‍, ചി