Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ഗണക സമുദായത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി

ഗണക സമുദായത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി
വൈക്കം ഗണക സമുദായത്തിന്റെ നേതൃത്ത്വത്തില്‍ അഷ്ട്മി നാലാം ഉത്സവ ദിവസം നടത്തിയ താലപ്പൊലി തോട്ടുവക്കം ഭാഗത്ത് നിന്ന് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മിയുടെ നാലാം ഉത്സവ ദിവസമായ വ്യാഴാഴ്ച വൈകിട്ട് വൈക്കം ഗണക സമുദായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ആകര്‍ഷകമായി. താലങ്ങളില്‍ ദീപവും പുഷ്പവും നിറച്ച് നീങ്ങിയ താലപ്പൊലി നഗരവീഥികളില്‍ ഭക്തിയുടെ പ്രഭ ചൊരിഞ്ഞു. തോട്ടുവക്കം ജംഗ്ഷനില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും, മുത്തുകുടകളും അകമ്പടിയായി. പ്രസിഡന്റ് ദീപ ഗോപി, സെക്രട്ടറി ദീപ ജ്യോതി, സമുദായം പ്രസിഡന്റ് കെ.കെ. ഗോപി കുട്ടന്‍, സെക്രട്ടറി ജ്യോതി രാജ്, രമണി രാമചന്ദ്രന്‍, രത്നമ്മ ശിവരാമന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും