സ്വർണ്ണവിലയിൽ വൻ കുതിപ്പ്
ന്യൂദൽഹി: രാജ്യത്തെ സ്വർണം, വെള്ളി ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതോടെ വിപണിയിൽ സ്വർണ്ണവിലയിൽ പവന് 10,200 രൂപയുടെ വർധന. ഇതോടെ ഒരു പവന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയുടെ വർധന.

Comments ()