Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് നാളെ മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ബാറുകൾ സമയത്തിന് മുമ്പ് തുറന്നാൽ കടുത്ത നടപടി ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു സ്റ്റോപ്പ് മെമ്മോ വിവാദം: സ്റ്റേഡിയത്തിന് സ്ഥലം അളന്നു പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വാർഷിക പദ്ധതി ഭേദഗതി സമർപ്പിക്കാം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം' ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍
|
Loading Weather...
Follow Us:

സ്വർണ്ണത്തിന് ഏകീകൃത നിരക്കു കൊണ്ടുവരാൻ സ്വർണ്ണവ്യാപാര സംഘടനകൾ

എസ്. സതീഷ്കുമാർ

സ്വർണ്ണത്തിന് ഏകീകൃത നിരക്കു കൊണ്ടുവരാൻ സ്വർണ്ണവ്യാപാര സംഘടനകൾ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണ്ണത്തിന് ഏകീകൃത നിരക്കു കൊണ്ടുവരാൻ സ്വർണ്ണവ്യാപാര സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. ഇതിനായി സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നിരക്കു കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാനത്ത് സ്വർണത്തിന് ഒരു ദിവസം വ്യത്യസ്ഥനിരക്ക് ഈടാക്കുന്നത് ഉപയോക്താകൾക്കും വ്യാപാരികൾക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഒരു ദിവസം പല തവണയായി നിരക്കു മാറ്റുന്നതിനു പകരം ദിവസവും രാവിലെ 9.30നു മുൻപും ഉച്ചയ്ക്കു രണ്ടിനു ശേഷവുമായി നില നിശ്ചയിക്കുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്‌ദുൽ നാസർ അറിയിച്ചു. ബി. ഗോവിന്ദൻ (ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ), കെ. സുരേന്ദ്രൻ, എസ്. അബ്‌ദുൽ നാസർ (കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസി യേഷൻ), ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, നിഷാദ് മലബാർ (കേരള ജ്വല്ലറി ഫെഡറേഷൻ), ഷാജു ചിറയത്ത് (കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്‌സ്‌ അസോസിയേഷൻ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും