Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 നടത്തി 130 പ്രതിഭകളെ ആദരിച്ചു

ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 നടത്തി 130 പ്രതിഭകളെ ആദരിച്ചു
സെലസ്റ്റാ 2026 സി.കെ. ആശ എം.എല്‍.എ., നടന്‍ ഗിന്നസ് പക്രു, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തർ എന്നിവർ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 ന്റെ ഭാഗമായി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അവാര്‍ഡ് ദാനവും നല്‍കി. സ്‌കൂള്‍ മൈതാനത്ത് നടന്ന സമ്മേളനം സി.കെ. ആശ എം.എല്‍.എ. യും, നടന്‍ ഗിന്നസ് പക്രുവും, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തറും ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക പ്രതിഭകള്‍ക്കും, സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികവ് നേടിയ പ്രതിഭകള്‍ക്കും, ജില്ലാ തല കായിക ശാസ്ത്ര പ്രതിഭകള്‍ക്കും സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിരമിക്കുന്ന അധ്യാപകരായ വി.എസ്. ഗ്രേഷ്മ, വി.വി. ജിജിമോള്‍, പി.ആര്‍. ശ്രീജ എന്നിവര്‍ക്ക് ആദരവും നല്‍കി. പി.ടി.എ. പ്രസിഡന്റ് കെ. മദന ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രന്‍സിപ്പല്‍ കെ. ശശികല, പ്രധമ അധ്യാപിക ടി.ആര്‍. ഓമന, ഡി. രഞ്ജിത് കുമാര്‍, ഗീതാ പുരുഷന്‍, പി.ടി. രാജേഷ്, എ.എസ്. സിനി, സുമേഷ് കുമാര്‍, ദീപ സനീഷ് കുമാര്‍, ടെസി മോള്‍, ഗീതു കൃഷ്ണന്‍, ആതിദ്യ സനില്‍, റസീന ബീഗം എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും