Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഹർത്താൽ: 27 കേസുകൾ എടുത്തു

എസ്. സതീഷ് കുമാർ

ഹർത്താൽ: 27 കേസുകൾ എടുത്തു

കോട്ടയം: ദളിത് സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ 27 കേസുകൾ എടുത്തായി സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ അറിയിച്ചു. വിവിധ അനിഷ്ട സംഭവങ്ങളിൽ101 പേരെ അറസ്റ്റ് ചെയ്തു.

0:00
/1:11

ഇന്ന് ഹർത്താലിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ സ്വമേധയ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർത്താലിനിടെ രോഗികളെ അടക്കം തടഞ്ഞത് വിമർശനത്തിന് ഇടയാക്കിയിരുന്നു. കോട്ടയം ജില്ലയിൽ വൈക്കത്തടക്കം വാഹനം തടഞ്ഞ് 10 മിനിറ്റിനു ശേഷമാണ് പ്രതിഷേധക്കാർ വിട്ടയച്ചത്. എന്നാൽ പലപ്പോഴും യാത്രക്കാരുമായി തർക്കവും ഉണ്ടായി. ഇത് വ്യാപകമായി ഉണ്ടായതാണ് വിമർശനത്തിനിടയാക്കിയത്.വൈക്കത്ത് കെ.എസ്.ആർ.ടി.സി സർവീസുകൾ അടക്കം ബസ്റ്റാൻഡിനു മുന്നിൽ തടഞ്ഞ ശേഷം ആയിരുന്നു പ്രതിഷേധക്കാർ വിട്ടയച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും