സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഹിയറിംഗ് നാളെ
കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഹിയറിംഗ് നാളെ (മേയ് 16) മീനച്ചിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. വിവരാവകാശ കമ്മീഷണർ അഡ്വ.ടി.കെ. രാമകൃഷ്ണൻ പരാതികൾ പരിഗണിക്കും.

Comments ()