Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഹോമിയോ മെഡിക്കൽ ക്യാമ്പ്

ഹോമിയോ മെഡിക്കൽ ക്യാമ്പ്

വൈക്കം: ഹോമിയോ ആയുഷ് പ്രാഥമിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നഗരസഭയിലെ രണ്ട് വാർഡുകളുടെ ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും,
ബോധവൽക്കരണ ക്ലാസും നടത്തി. 23,26 വാർഡുകൾ നടത്തിയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി ഉദ്ഘാടനം ചെയ്തു.

നഗരസഭ അംഗം അംബിക രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗം അനിൽകുമാർ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എസ്. വീണ, ഡോക്ടർ ജെസ്സി രേഖ എന്നിവരും പങ്കെടുത്ത പരിപാടിയിൽ കുറിച്ചി ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ കെ.ആർ ദിവ്യ ബോധവൽക്കരണ ക്ലാസ് എടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും