Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

ഹരിതാരവം കർഷക കൂട്ടായ്മയുടെ നാട്ടുചന്ത തുടങ്ങി

ഹരിതാരവം കർഷക കൂട്ടായ്മയുടെ നാട്ടുചന്ത തുടങ്ങി
വൈക്കം ആയ്യർകുളങ്ങരയിൽ ഹരിതാരവം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടങ്ങിയ നാട്ടുചന്ത

വൈക്കം: ഹരിതാരവം കർഷക കൂട്ടായ്മയുടെ ആദ്യ നാട്ടുചന്ത വൈക്കം ആയ്യർകുളങ്ങരയിൽ തുടങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ ബി.സുശീല, എ.സി. മണിയമ്മ എന്നിവർ ചേർന്നാണ് നാട്ടുചന്ത ഉദ്ഘാടനം ചെയ്തത്. ഹരിതാരവം കർഷക കൂട്ടായ്മ പ്രസിഡൻ്റ് കെ.എൻ നാരായണൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിജിമോൾ, കൺവീനർ പി.എൻ. സജീഷ് എന്നിവർ പങ്കെടുത്തു. നഗരസഭയിലെ 11,12,13, 14 വാർഡുകളിൽ നിന്ന് കർഷകർ നാട്ടു ചന്തയിൽ നേരിട്ട് എത്തിച്ച പയർ, പാവൽ, കോവൽ, വഴുതന, പടവലം, മത്തൻ, കറിക്കായ, ചീര, ചേമ്പ്, കപ്പ, ചക്ക, സപ്പോർട്ട, മുട്ട, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവയും വാഴവിത്തും കരിമ്പ്, കോവൽ തണ്ട് എന്നിവ ചന്തയിൽ വിതരണം ചെയ്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും