Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മണയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റുന്നു

വൈക്കം: ഇടയാഴം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രം തന്ത്രി മണയത്താറ്റ്മന ദിനേശന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി യദുകൃഷ്ണന്‍ സഹകാര്‍മ്മികനായി. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിന് മുന്‍പ് ചുറ്റുവിളക്ക് തെളിയിച്ചു. കൊടിയേറ്റിന് ശേഷം ക്ഷേത്രനടയില്‍ കെടാവിളക്കില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ സി.എസ് പ്രവീണ്‍കുമാര്‍ ദീപം തെളിയിച്ചു. കലാമണ്ഡലത്തിലെ കലാപരിപാടികളുടെ ദീപപ്രകാശനം സംഗീതജ്ഞന്‍ വെച്ചൂര്‍ സുദര്‍ശനന്‍ നിര്‍വഹിച്ചു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് വെങ്കിടേശ്വരന്‍ കാവുംപള്ളിമഠം, സെക്രട്ടറി വി.ടി അശോകന്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ എസ്.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷങ്ങളില്‍ കാഴ്ചശ്രീബലി, അന്നദാനം, ചുറ്റുവിളക്ക്, ഫ്യൂഷന്‍ തിരുവാതിര, ഗാനസന്ധ്യ, നാടകം, പാല്‍ക്കാവടിവരവ്, ഉത്സവബലി ദര്‍ശനം, കാവടി അഭിഷേകം, തിരുവാതിര, സംഗീതാര്‍ച്ചന, വലിയവിളക്ക് മഹോത്സവം, തോല്‍പ്പാവക്കൂത്ത്, മ്യൂസിക്കല്‍ സിംഫണി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളത്ത്, സംഗീതസന്ധ്യ, ആറാട്ട് വരവ്, 25 കലശം എന്നിവ പ്രധാന പരിപാടികളും ചടങ്ങുകളുമാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും