വൈക്കത്തെ പ്രമുഖ പെറ്റ് ഷോപ്പിൽ സെയിൽസ്മാന് അവസരം
വൈക്കം: വൈക്കത്ത് പ്രവർത്തിക്കുന്ന പ്രമുഖ പെറ്റ് ഷോപ്പിലേക്ക് സെയിൽസ് മാൻ തസ്തികയിൽ ഒഴിവ്. വളർത്തുമൃഗങ്ങളെ പരിചരിക്കുന്നതിലും ഉപഭോക്താക്കളോട് താല്പര്യത്തോടെ ഇടപഴകുന്നതിലും പരിചയസമ്പന്നരായ വൈക്കം നിവാസികളായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് +919746824807
Comments ()