Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ജസ്റ്റിസ് കെ.ടി. തോമസിനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു

ജസ്റ്റിസ് കെ.ടി. തോമസിനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു
ജസ്റ്റിസ് കെ.ടി. തോമസിനെ മന്ത്രി വി.എൻ. വാസവൻ ആദരിക്കുന്നു

കോട്ടയം: പത്മഭൂഷൺ പുരസ്ക്കാരത്തിന് അർഹനായ ജസ്റ്റിസ് കെ.ടി. തോമസിനെ മന്ത്രി വി.എൻ. വാസവൻ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ആദരിച്ചു.

0:00
/1:03

വിധിനിർണ്ണയത്തിലെ സൂക്ഷതക്കൊപ്പം മാനുഷിക ഇടപെടലും നടത്തിയ ജസ്റ്റിസാണ് കെ.ടി. തോമസ്. രാജീവ്ഗാന്ധി വധകേസ്, മല്ലപ്പെരിയാർ ഡാം സ്വാശ്രയ കോളജ് ഫീസ് തുടങ്ങി നിരവധി കേസുകളിൽ വിധിനിർണ്ണയം ജസ്റ്റിസ് കെ.ടി. തോമസിൻ്റേതായുണ്ട്. 89-ാം വയസിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പത്മ വിഭൂഷൻ ജസ്റ്റിസിനെ തേടിയെത്തിയത്. ജനുവരി 30 നാണ് പിറന്നാൾ. കോട്ടയം കഞ്ഞിക്കുഴിയിലെ കല്ലുപുരക്കൽ വീട്ടിലാണ് താമസം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും