Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ വാഹന പര്യടനം തലയാഴം, ടി.വി. പുരം പഞ്ചായത്തുകളിൽ

കെ. അജിത്തിൻ്റെ വാഹന പര്യടനം തലയാഴം, ടി.വി. പുരം പഞ്ചായത്തുകളിൽ
എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനത്തിന് തലയാഴത്ത് ലഭിച്ച സ്വീകരണം

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം  തലയാഴം, ടി.വി. പുരം പഞ്ചായത്തുകളിലെ മേഖലകൾ കേന്ദ്രീകരിച്ച് നടന്നു. രാവിലെ തോട്ടകം പള്ളിയിൽ നിന്നാരംഭിച്ച പര്യടനം അട്ടാറ ജംഗ്ഷൻ, കുപ്പേടിക്കാവ്, വളഞ്ഞമ്പലം, മാരാംവീട്, കൂവം, കാളീശരം, ഏനേഴം, പളളിയാട്, കണ്ടംതുരുത്ത്, കുരിശുപള്ളി, പണാമഠം കോളനി, പുന്നപ്പുഴി, പറപ്പള്ളി, തൃപ്പക്കുടം, പുത്തൻപാലം, യുവരശ്മി, മാടപ്പള്ളി, ഉല്ലല, കൊതവറ, ശ്രീകുരുംബ എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി. ഉച്ചക്ക് ശേഷം ടി.വി. പുരം പഞ്ചായത്തിലെ സ്പിൽവേയിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ  കോട്ടച്ചിറ, കൈതവളപ്പ്, വെള്ളക്കാട്ട്, പഴുതുവള്ളി, പൈനുങ്കൽ, കണിച്ചേരി, ഐ.എച്ച്.ഡി.പി കോളനി, ചെമ്മനത്തുകര, അപ്പയ്ക്കൽ, കൊട്ടാരപ്പള്ളി, ചേരിക്കൽ, പഞ്ചായത്ത് ജംഗ്ഷൻ, ചെറുപറമ്പ്, ടി.വി. പുരം കവല, മോഴിക്കോട് എന്നിവിടങ്ങളിലെ പര്യടന ശേഷം മൂത്തേടത്ത്കാവിൽ സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, സാബു മത്തായി, എം.എസ്. രാധാകൃഷ്ണൻ, കെ.ആർ. രാജേഷ്, സുമേഷ് ടി.കെ, ജയശ്രീ, സജീവ് ടി, മധു, കണ്ണപ്പൻ, കെ.ആർ. സജീവൻ, ജയൻ, ഗീത ജോഷി, വിനോദ്, ശിവരാമകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും