Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ പര്യടനം കൈപ്പുഴമുട്ടിൽ

കെ. അജിത്തിൻ്റെ പര്യടനം കൈപ്പുഴമുട്ടിൽ
കെ. അജിത്തിന് വെച്ചൂർ ഗോവിന്ദപുരത്ത് ലഭിച്ച സ്വീകരണം

വൈക്കം: ഈസ്റ്റർ ദിനത്തിൽ രാവിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി ആശംസകൾ കൈമാറി എൻ.ഡി.എ സ്ഥാനാർത്ഥി കെ അജിത്ത്. മഹാസമ്പർക്ക ദിനമായ ഇന്നലെ മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെ സന്ദർശിക്കുകയും, മേഖലയിലെ ഉദയം പൂജ ഉത്സവം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും, നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ മരണ ചടങ്ങുകളിൽ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വൈകിട്ട്  ചെമ്പിൽ  നടന്ന എൻ.ഡി.എ കുടുംബയോഗത്തിലും പങ്കെടുത്തു. നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തകർ മഹാ സമ്പർക്കം നടത്തി. സ്ഥാനാർത്ഥിക്കൊപ്പം ശ്യാമള എസ്. കുന്ദർ, പ്രീജു കെ ശശി, ലേഖ കെ കെ, പി ഡി സരസൻ, പി ഡി സുനിൽ ബാബു, കെ ആർ രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും