Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കെ. അജിത്തിൻ്റെ വാഹന പര്യടനം ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ

കെ. അജിത്തിൻ്റെ വാഹന പര്യടനം ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ
ചെമ്പ് വാക്യശ്ശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്ത് വോട്ടഭ്യർത്ഥിക്കുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ മേഖലകൾ കേന്ദ്രീകരിച്ച് നടന്നു .രാവിലെ പൂത്തോട്ട പാലത്തിന് സമീപം നിന്നാരംഭിച്ച പര്യടനം പനക്കൽ ക്ഷേത്രം, തുരുത്ത് പുതിയപാലം, മുറിഞ്ഞപുഴ, കൂമ്പേൽ, വാക്യാശേരി, പനങ്കാവ്, ചെമ്പ് മാർക്കറ്റ് എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം മറവൻതുരുത്ത് പഞ്ചായത്തിലെ  അയ്യംകുളത്ത് നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ തറവട്ടം, കൊച്ചങ്ങാടി, വാഴേകാട്, മേക്കര, ചെമ്മനാകരി ആശുപത്രി ജംഗ്ഷൻ, ശാരദാമഠം, ടോൾ, പഞ്ഞിപ്പാലം, മറവൻതുരുത്ത്, ചുങ്കം, അറുപത് ജംഗ്ഷൻ, കടുക്കര  എന്നിവിടങ്ങളിലെ പര്യടന ശേഷം കൂട്ടുമ്മേൽ സമാപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, ലേഖ കെ.കെ, സുമേഷ് കൊല്ലേരി, എം.എസ് രാധാകൃഷ്ണൻ, പി.ഡി സരസൻ, ഭുവനേശ്വരൻ, മിത്രലാൽ, കെ.ആർ രാജേഷ്, ഉദയൻ കാട്ടുമടം, ചെമ്പൈ സുനിൽ, പി.എസ് ഷൈമോൻ, ആർ. സത്യൻ, ദിനിൽ ദിനേശ്, കവിത എന്നിവരുമുണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും